U....


നീ ഓടി അണയുമ്പോള്‍ കിലുങ്ങുന്ന പാദസ്വര നാദം ഇന്നും മനസ്സിന്റ് സംഗീതമാണ്.
ഞാനറിയാതെ എന്നടുത്തെത്തുവാന്‍ നീ അമര്‍ത്തി ചവിട്ടിയ താളങ്ങള്‍ ഒക്കെയും എന്‍ ഹൃദയ സ്പന്ദനങ്ങളായിരുന്നു .
 നീ അടുക്കും തോറും കൂടുന്ന എന്‍ ഹൃദയ വേഗത നീയും അറിഞ്ഞിരിന്നോ ?.
ഒരു കൈദൂരമാകലെയായ് നീയെത്തിടുമ്പോള്‍ മാറോടു ചേര്‍ക്കുവാന്‍ കൊതിച്ച മനസ്സിന്റ് വിങ്ങല്‍ നീ അറിഞ്ഞിരുന്നോ ?
ഇന്നും കേള്‍ക്കുന്ന ഗാനങ്ങളില്‍ ഞാന്‍ തേടുന്ന നാദമാണ് നിന്‍ പാദസ്വരകിലുക്കം...

Comments

Popular Posts