Love...
പ്രണയത്തിനു
ഒരു ദൂരം
നിശ്ചയിച്ചത്
നീയായിരുന്നു..
എന്നാല്‍
പ്രണയത്തെ
മൌനം കൊണ്ട്
നിര്‍വ്വചിക്കാന്‍
എനിക്കായിരുന്നു
ഇഷ്ടം
ഒരു ദൂരം
നിശ്ചയിച്ചത്
നീയായിരുന്നു..
എന്നാല്‍
പ്രണയത്തെ
മൌനം കൊണ്ട്
നിര്‍വ്വചിക്കാന്‍
എനിക്കായിരുന്നു
ഇഷ്ടം
കാരണം
മൌനം
ഒരിക്കലും
ഓടിത്തളരാതെ
ഉറഞ്ഞങ്ങിനെ
കിടക്കും
കൂടെ പ്രണയവും.
മൌനം
ഒരിക്കലും
ഓടിത്തളരാതെ
ഉറഞ്ഞങ്ങിനെ
കിടക്കും
കൂടെ പ്രണയവും.
കവിത നന്നായിരിക്കുന്നു. ഇനിയും എഴുതുക. എല്ലാ ആശംസകളും
ReplyDeleteപ്രണയം
ReplyDeleteഅതൊരു വികാരമല്ലോ
വിചാരമല്ലോ
തീഷമായ
മനസ്സുകളുടെ
എക്യെപെടല്ലല്ലോ
അപ്പോള്‍
അവന്റെ ദൂരം
നിന്റെ
മൌനത്തിനു
അടുതല്ലോ ...