എന്റെ കൊച്ചനിയത്തിമാര്‍...
എന്റെ മൂന്നു കൊച്ചനിയത്തിമാര്‍ ...കണ്ടില്ലേ ചിരി നിലാവുള്ള രാത്രിയില്‍
പൂര്‍ണചന്ദ്രനെ നോക്കിയപ്പോള്‍ കിട്ടിയതാവും , ആ കറുപ്പ് വിശപ്പിന്റെ നിറമാണ് .
തെരുവിന്റെ സന്തതികള്‍ എന്ന് പറയാന്‍ നാണമില്ലേ മനുഷ്യ ന്നിനക്ക് ... പറയൂ
ഇവര്‍ എന്റെ അനിയത്തിമാര്‍ ..
ഇവിടെ പ്രണയമില്ല ... പൂവുകള്‍ വിരിയാറില്ല . വിശപ്പിന്റെയും, സഹനത്തിന്റെയും, മാത്രം വസ്ന്തകലാമ ഇവരുടെ മുന്നില്‍ , ഇല്ലാഴ്മയോടും ,വിശപ്പിനോടും യുദ്ധം ചെയ്യുന്നവര്‍ .
എന്നും നിലാവുള്ള രാത്രിയെ സ്നേഹിച്ചുകൊണ്ട് , പകലില്‍ മഴയില്‍ കുതിര്‍ന്ന് ,
കൂരയില്ലതേ ..
ആകാശത്തിന്റെ ചുവട്ടിലെ കളിമണ്‍ മുത്ത് കുടങ്ങള്‍ ...ചോര ഉണ്ടാന്നെ ഒള്ളു ,
ശരീരത്തില്‍ , ഒരു ഹൃദയവും ഉണ്ട് അതില്‍ നിറയെ ഈ ലോകത്തേക്ക് എന്തിനു വന്നു എന്ന് മാത്രം ....
പരിഹസിക്കുന്ന മനുഷ്യ .......ഇവര്‍ എന്റെ അനിയത്തിമാര്‍ ..
കഴിക്കുന്ന ഭക്ഷണത്തിന്നു നിലാവിന്റെ രുചി ,കുടിക്കുന്ന വെള്ളത്തിന്നു അഴുക്കു ചാലിന്റെ മണം,
ഒന്ന് ശ്വസിക്കാന്‍ പോലും നീ അനുവദിക്കില്ല നിന്റെ മാലിന്യത്തിന്റെ ദുഷിച്ച ഗന്ധം എന്റെ അനിയത്തിമാര്‍ ശ്വസിക്കുന്നു , പാവം പൂമ്പാറ്റകള്‍ പാറി നടക്കുന്നു ചിറകില്ലതേ , ഒരു നല്ല പൂവിന്റെ മണം ശ്വസികാതേ ...ഇത്തിരി മധുരമുള്ള തേന്‍ നുകരാതേ...

Comments
Post a Comment